¡Sorpréndeme!

നടിയെ ആക്രമിച്ച കേസിൽ തന്റെ നിലപാട് വ്യക്തമാക്കി അനുശ്രീ | filmibeat Malayalam

2018-06-06 1,156 Dailymotion

Actress Abduction Case: Actress Anusree against WCC and supports Dileep
കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ ഒന്നാകെ പിടിച്ചുലച്ചതാണ്. സിനിമാ ലോകത്തെ താരദൈവങ്ങളെല്ലാം വീണുടഞ്ഞതും അതിന് ശേഷമായിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തത് ജനപ്രിയ നായകന്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന നടന്‍ ദിലീപാണ് എന്നത് കൂടിയാണ് മലയാള സിനിമയെ വന്‍ പ്രതിസന്ധിയിലാക്കിയത്.
#Anusree #Dileep